സ്വവർഗ രതി ഇസ്ലാമിൽ മാത്രമല്ല മറ്റു പല മതങ്ങളിലും നിഷിദ്ധമാണ്. ധർമ്മ നിഷ്ഠയുള്ള ഒരു സമൂഹത്തിനും അതിനെ അംഗീകരിക്കാനാകില്ല. ഇസ്ലാം കുടുംബ രൂപീകരണത്തിനും കുടുംബ ജീവിതത്തിനും തലമുറകളുടെ നിലനിൽപ്പിനും പ്രാധാന്യം നൽകുന്നു. ഇതിനൊക്കെ എതിരാണ് സ്വവർഗ രതിയെന്ന ലൈംഗീക അതിക്രമം. അതിനെ ഒരു സെക്ഷ്വൽ ഡിസോർഡർ ആയി പരിഗണിച്ചാലും ഇല്ലെങ്കിലും ഇസ്ലാമിൽ അത് നിഷിദ്ധമാണ്. ഒരു സെക്ഷ്വൽ ഡിസോർഡർ, മെന്റൽ ഡിസോർഡർ എന്നൊക്കെ അതിനെ വിശേഷിപ്പിക്കുന്നത് അതിനെ അനുവദനീയവും നിയമപരവു മാക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് നോക്കാനാണ്.
സ്വവർഗ രതി ഒരു സെക്ഷ്വൽ ഡിസ് ഓർഡർ എന്നതിലുപരി ഒരു ലൈംഗീക താല്പര്യമാണ്. പലതരം ലൈംഗീക താല്പര്യങ്ങൾ ഉള്ളവർ മനുഷ്യരിലുണ്ട്. മനുഷ്യൻ സ്വഭാവ വൈജാത്യങ്ങളുടെ കലവറ എന്ന നിലക്ക് അത് സ്വാഭാവികമാണ്. കുഞ്ഞുങ്ങളെയും സ്വവർഗത്തിൽ പെട്ടവരെയും മൃഗങ്ങളെയും ലൈംഗീകതക്കു വേണ്ടി ഉപയോഗിക്കുന്നവർ മനുഷ്യരിൽ ഉണ്ട്. അത്തരം ലൈംഗീക താല്പര്യങ്ങൾ എല്ലാം വെടിഞ്ഞു സ്വന്തം ഇണയിലേക്ക് മാത്രം ലൈംഗീകത ചുരുക്കൽ ആണ് പരിശുദ്ധവും ആരോഗ്യകരവും ധാർമ്മികവും മനുഷ്യ വർഗ്ഗത്തിന്റെ സമാധാനപരമായ നിലനിൽപ്പിനു ആവശ്യവും എന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. എല്ലാതരം ലൈംഗീക വൈകൃതങ്ങളും സമൂഹം വകവെച്ചു കൊടുത്താൽ മനുഷ്യൻ വലിയ ധാർമ്മിക പ്രതിസന്ധി നേരിടേണ്ടി വരും.
സ്വവർഗ രതിയെ കുറിച്ചുള്ള നബി വചനങ്ങൾ വായിച്ചാൽ ഇസ്ലാം അതിനെ കുറിച്ച് എന്താണ് പറയുന്നതെന്ന് മനസിലാക്കാം. മുഹമ്മദ് നബി പറഞ്ഞു :
إِنَّ أَخْوَفَ مَا أَخَافُ عَلَى أُمَّتِي عَمَلُ قَوْمِ لُوط
"ലൂത്ത് നബിയുടെ ജനത പ്രവർത്തിച്ച സ്വവർഗ രതിയാണ് ഞാൻ എന്റെ ജനതയിൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാര്യങ്ങളിൽ ഒന്ന്" (തിർമിദി)
ٍوَلَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ وَلَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ وَلَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوط
മുഹമ്മദ് നബി പറഞ്ഞു: "ലൂത്ത് നബിയുടെ ജനത ചെയ്ത സ്വവർഗ രതി ചെയ്തവന്റെ മേൽ അല്ലാഹുവിന്റെ ശാപമുണ്ട്, ലൂത്ത് നബിയുടെ ജനത ചെയ്ത സ്വവർഗ രതി ചെയ്തവന്റെ മേൽ അല്ലാഹുവിന്റെ ശാപമുണ്ട്, ലൂത്ത് നബിയുടെ ജനത ചെയ്ത സ്വവർഗ രതി ചെയ്തവന്റെ മേൽ അല്ലാഹുവിന്റെ ശാപമുണ്ട്" (തിർമിദി )
ٍوإذا كثر اللوطية رفع الله يده عن الخلق فلا يبالي في أي واد هلكوا
മുഹമ്മദ് നബി പറഞ്ഞു: "സ്വവർഗ രതി വർധിക്കുമ്പോൾ അല്ലാഹു അവന്റെ സൃഷ്ടിപ്പിൽ നിന്ന് കൈ ഉയർത്തുകയും ആ ജനതയെ നശിപ്പിക്കാൻ മടിക്കുകയും ചെയ്യില്ല" (ത്വബ്രാനി)
من وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ
മുഹമ്മദ് നബി പറഞ്ഞു: "സ്വവർഗ രതിയിൽ ഏർപ്പെട്ട രണ്ട് പേരെ നിങ്ങൾ കണ്ടാൽ അവരെ രണ്ടു പേരെയും നിങ്ങൾ കൊന്നു കളയുക" (അബൂദാവൂദ് )
ارْجُمُوا الْأَعْلَى وَالْأَسْفَلَ ارْجُمُوهُمَا جَمِيعًا
മുഹമ്മദ് നബി പറഞ്ഞു: "സ്വവർഗ രതിയിൽ ഏർപ്പെട്ടു കൊണ്ട് മുകളിൽ കിടക്കുന്നവനെയും താഴെ കിടക്കുന്നവനെയും നിങ്ങൾ എറിഞ്ഞു കൊല്ലുക" (ഇബ്നുമാജ )
لَا يَنْظُرُ اللَّهُ إِلَى رَجُلٍ أَتَى رَجُلًا
മുഹമ്മദ് നബി പറഞ്ഞു: "ലൈംഗീകതക്കു വേണ്ടി പുരുഷന്മാരെ സമീപിക്കുന്ന പുരുഷന്മാരിലേക്ക് അല്ലാഹു നോക്കില്ല" (തിർമിദി )
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.