വിശുദ്ധ ഖുർആൻ മുഴുവനായി വായിച്ചതിന്റെ അടിസ്ഥാനത്തിൽ അതിലെ സുപ്രധാന വിഷയങ്ങൾ വളരെ ചുരുക്കി ഒന്നു വിവരിക്കാന്‍ ആഗ്രഹിക്കുന്നു. ഖുര്‍ആനില്‍ മൊത്തത്തില്‍ എന്തു പറയുന്നു എന്നു മനസിലാക്കാന്‍ ഈ വിവരണം ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നു. ഈ വിവരണം വായിച്ച് ആരും ഇത്രയും വിഷയങ്ങള്‍ മാത്രമെ ഖുര്‍ആനില്‍ ഉള്ളൂ എന്നു തെറ്റായി ധരിക്കരുത്. കൂടുതല്‍ കൈകാര്യം ചെയ്യപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് വിവരിക്കുന്നത്. ഖുര്‍ആന്‍ വിഷയ ക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥമല്ല എന്നു കൂടി നാം മനസിലാക്കണം. താഴെ പറയുന്ന ഖുര്‍ആനിലെ പ്രധാന വിഷയങ്ങളില്‍ കൂടി ഒന്നു കണ്ണോടിച്ചാലും.
1)അല്ലാഹുവിന്റെ നാമങ്ങള്‍, സവിശേഷതകള്‍, പ്രവൃത്തികള്‍
2)അല്ലാഹുവിന്റെ ഏകത്വത്തെ കുറിച്ചുള്ള വിവരണം.
3)അല്ലാഹു മാത്രമാണ് ദൈവവും ആരാധ്യനും എന്നതിന്റെ വിവരണം
4)അല്ലാഹുവല്ലാത്ത മറ്റു ആരാധ്യരുടെ കഴിവുകേടുകളും വ്യര്‍ത്ഥതയും.
5)ബഹു ദൈവാരാധനയുടെ വ്യര്‍ത്ഥതയും അപകടങ്ങളും.
6)അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നതിന്റെ വ്യര്‍ത്ഥതയും അപകടങ്ങളും.
7)മാലാഖമാരുടെ പ്രകൃതി സവിശേഷതകള്‍, വാക്കുകള്‍, പ്രവൃത്തികള്‍
8)ജിന്നു വര്‍ഗത്തിന്റെ പ്രകൃതി സവിശേഷതകള്‍
9)പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍, തന്ത്രങ്ങള്‍
10)അര്‍ശ്, കുര്‍സിയ്യ്, ലൌഹ് പോലുള്ള അദൃശ്യ കാര്യങ്ങളെ കുറിച്ചുള്ള വിവരണം
11)പ്രപഞ്ച സൃഷ്ടിപ്പിന്റെ വിവരണം
12)ഖുര്‍ആനു മുമ്പ് അവതരിച്ച വേദങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നതിന്റെ വിവരണം
13)ഖുര്‍ആന്‍ ദൈവികമെന്നതിനുള്ള തെളിവുകള്‍
14)മുഹമ്മദ്(സ) യുടെ പ്രവാചകത്വത്തിനുള്ള തെളിവുകള്‍.
15)മുഹമ്മദു നബിയുടെയും അനുചരന്മാരുടെയും ജീവിത വിവരണങ്ങള്‍
16)മറ്റു ചില പ്രവാചകന്മാരുടെ ചരിത്രങ്ങള്‍
17)ചില മുന്‍കാല സമൂഹങ്ങളുടെ ചരിത്രങ്ങള്‍
18)ചില മുന്‍കാല സത്യ നിഷേധികളുടെ ചരിത്രങ്ങള്‍
19)സത്യ നിഷേധികളുടെ ദുര്‍ഗുണങ്ങള്‍, അവരുടെ ദുര് വാദങ്ങള്‍ക്കുള്ള മറുപടികള്‍
20)ബഹു ദൈവാരാധകരുടെ ദുര്‍ഗുണങ്ങള്‍, അവരുടെ ദുര് വാദങ്ങള്‍ക്കുള്ള മറുപടികള്‍
21)യഹൂദരുടെ ദുര്‍ഗുണങ്ങള്‍, അവരുടെ ദുര് വാദങ്ങള്‍ക്കുള്ള മറുപടികള്‍
22)ക്രിസ്ത്യാനികളുടെ ദുര്‍ഗുണങ്ങള്‍, അവരുടെ ദുര് വാദങ്ങള്‍ക്കുള്ള മറുപടികള്‍
23)കപട വിശ്വാസികളുടെ ദുര്‍ഗുണങ്ങള്‍, അവരുടെ ദുര് വാദങ്ങള്‍ക്കുള്ള മറുപടികള്‍
24)വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കേണ്ട സല്‍ഗുണങ്ങള്‍
25)വിശ്വാസികളില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ദുര്‍ഗുണങ്ങള്‍
26)ബഹു ദൈവാരാധന, കൊലപാതകം, പലിശ,വ്യഭിചാരം,മദ്യപാനം തുടങ്ങിയവ ദുഷ്കര്‍മ്മങ്ങള്‍ ആണെന്നുള്ള വിവരണങ്ങള്‍
27)ഐഹിക ജീവിതത്തിന്റെ നിസാരത
28)യുക്തിപരമായ ഉപമകള്‍
29)അല്ലാഹുവില്‍ നിന്ന് മനുഷ്യനുള്ള അനുഗ്രഹങ്ങള്‍
30)മഴ, കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ വിവരണം
31)മനുഷ്യ ജനനത്തിന്റെ ഘട്ടങ്ങള്‍
32)മനുഷ്യ മനസിന്റെ സവിശേഷതകള്‍
33)യുക്തിയുള്ളവരുടെ അടയാളങ്ങള്‍
34)ചില മനുഷ്യേതര ജീവികളുടെ സവിശേഷതകള്‍
35)മരണത്തിന്റെ വിവരണം
36)അന്ത്യ ദിനത്തിന്റെ അടയാളങ്ങള്‍
37)അന്ത്യ ദിനത്തിലെ സംഭവങ്ങള്‍
38)നരകത്തെയും നരകവാസികളെയും പറ്റിയുള്ള വിവരണം
39)സ്വര്‍ഗ്ഗത്തെയും സ്വര്‍ഗവാസികളെയും പറ്റിയുള്ള വിവരണം
40)ശാരീരിക ശുദ്ധീകരണത്തെ കുറിച്ചുള്ള നിയമങ്ങള്‍
41)നമസ്കാരത്തെ കുറിച്ചുള്ള നിയമങ്ങള്‍
42)സകാത്തിനെ കുറിച്ചുള്ള നിയമങ്ങള്‍
43)വ്രതത്തെ കുറിച്ചുള്ള നിയമങ്ങള്‍
44)ഹജ്ജിനെ കുറിച്ചുള്ള നിയമങ്ങള്‍
45)മാതാപിതാക്കള്‍, മക്കള്‍, ഭാര്യമാര്‍, ഭര്ത്താക്കന്മാര്, കുടുംബങ്ങള്‍,ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരെ കുറിച്ചുള്ള നിയമങ്ങള്‍
46)അനന്തരാവകാശ നിയമങ്ങള്‍
47)കടം കൊടുക്കല്‍ വാങ്ങല്‍ നിയമങ്ങള്‍
48)അടിമകളെ കുറിച്ചുള്ള നിയമങ്ങള്‍
49)വിവാഹ- വിവാഹ മോചന നിയമങ്ങള്‍
50)അനാഥരെ ബാധിക്കുന്ന നിയമങ്ങള്‍
51)വേട്ട നിയമങ്ങള്‍
52)ആഹാര നിയമങ്ങള്‍
53)വസ്ത്ര നിയമങ്ങള്‍
54)കരാര്‍ നിയമങ്ങള്‍
55)ശപഥ നിയമങ്ങള്‍
56)കച്ചവട നിയമങ്ങള്‍
57)പള്ളി നിയമങ്ങള്‍
58)വീടു നിയമങ്ങള്‍
59)ശിക്ഷാ നിയമങ്ങള്‍
60)യുദ്ധ നിയമങ്ങള്‍
അൻസാർ അലി നിലമ്പൂർ

No comments:
Post a Comment
Note: only a member of this blog may post a comment.